Nojoto: Largest Storytelling Platform

അമ്മതൻ മാറോട് ചേർന്ന്.... അമ്മിഞ്ഞപ്പാൽക്കുടം നുണഞ

അമ്മതൻ മാറോട് ചേർന്ന്....
അമ്മിഞ്ഞപ്പാൽക്കുടം നുണഞ്ഞ്
താരാട്ടു പാട്ടിൻ ഈണങ്ങൾ കേട്ട്
താമരച്ചുണ്ടിലൊരുമ്മയും വാങ്ങി
പാലഞ്ചും പൂനിലാ പുഞ്ചിരി തൂകി
ഓമനത്തിങ്കള്‍ക്കിടാവുറക്കമായി...
 OPEN FOR COLLAB🌟🌟🌟
ശുഭദിനം

എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി....

#അമ്മതൻ
#ശുഭചിന്ത
ചിന്തകൾക്ക് ഒരിടം
അമ്മതൻ മാറോട് ചേർന്ന്....
അമ്മിഞ്ഞപ്പാൽക്കുടം നുണഞ്ഞ്
താരാട്ടു പാട്ടിൻ ഈണങ്ങൾ കേട്ട്
താമരച്ചുണ്ടിലൊരുമ്മയും വാങ്ങി
പാലഞ്ചും പൂനിലാ പുഞ്ചിരി തൂകി
ഓമനത്തിങ്കള്‍ക്കിടാവുറക്കമായി...
 OPEN FOR COLLAB🌟🌟🌟
ശുഭദിനം

എഴുത്തുലോകത്തിനു ഒപ്പം ചുവടുകൾ എഴുതാൻ തയ്യാറാണോ ചങ്ങാതിമാരെ.. എങ്കിൽ എഴുതാം നമുക്ക് ഒരുമിച്ചു ഒന്നായി....

#അമ്മതൻ
#ശുഭചിന്ത
ചിന്തകൾക്ക് ഒരിടം
sunil9755717234174

sunil daiwik

New Creator