Nojoto: Largest Storytelling Platform

ദൂരത്തു നിന്നു നിൻ ചാരത്തണഞ്ഞൊരാ പൈങ്കിളി പാടിയ

ദൂരത്തു നിന്നു നിൻ 
ചാരത്തണഞ്ഞൊരാ 
പൈങ്കിളി പാടിയ പാട്ടുകേട്ടോ
മുഴുമിച്ചിടാത്തൊരാ ഗീതത്തിലൊക്കെയും
പ്രണയ രസത്തിൻ സൗഗന്ധികം. അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..!

നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!

harikumarkp5273

Harikumar KP

New Creator