Nojoto: Largest Storytelling Platform

ദേഹത്യാഗം ചെയ്യേണ്ടിവന്നിട്ടും ജീവന്റെ പാതിയായി തന

ദേഹത്യാഗം ചെയ്യേണ്ടിവന്നിട്ടും ജീവന്റെ പാതിയായി തന്നുടലിനോട് ചേർത്ത് വെച്ച പ്രാണപ്രിയന്റെ തപസ്സിന് മുമ്പിൽ സതിയ്ക്ക് പുനർജനിക്കണമായിരുന്നു ശ്രീ പാർവതിയായ്... അവാച്യമായ പ്രണയസാഫല്യത്തിന്റെ പരമാത്മഭാവമായ അർദ്ധനാരീശ്വരനായ്...

©Akhila om namashivaya

akhila7947136571569

ak

New Creator