തോരാത്ത കണ്ണുനീർ എന്തിനായ് ചൊല്ലുക ഞാൻ നിന്റെ ചാരത്ത് തന്നെയില്ലേ ? ഞെട്ടറ്റു വീഴില്ല കണ്ട കിനാക്കളും സത്യമാണെന്നുമീ പ്രണയ പത്രം . 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... Please maintain our hashtag #എഴുത്താണി #എഴുത്താണി #നിങ്ങളുടെ_വരികൾക്കായ്