നവോത്ഥാന ശ്രമങ്ങൾ പരാജയപെടുമ്പോൾ പൊട്ടിച്ചിരിക്കുന്നത് അന്ധകാരത്തിൽ നിന്നും പുറത്ത് വരാൻ ഭയക്കുന്ന അജ്ഞതയുടെ കറുത്ത മുഖം മൂടി ധരിച്ചവരാണ്. #നിർഭയചിന്തകൾ #ചിന്തകൾപ്പൂക്കുന്നൊരിടം #yqmalayalam #yqmalayalamquotes #yourquotemalayali #yqthoughts #yqquotes #yqbaba