Nojoto: Largest Storytelling Platform

മനുഷ്യൻ മതത്തിലേക്ക് മാത്രമായ് ചുരുങ്ങുമ്പോൾ കാണുന

മനുഷ്യൻ മതത്തിലേക്ക്
മാത്രമായ് ചുരുങ്ങുമ്പോൾ
കാണുന്നെതെല്ലാം അന്തമായിടും 
മതേതര ചിന്തയിലേക്ക്
മനുഷ്യ ഹൃദയങ്ങൾ ഉയരുമ്പോൾ
പാരിലെങ്ങും സഹോദര്യത്തിൻ 
 സ്നേഹ പൂക്കൾ വിരിയും 
എങ്ങും സമാധാനത്തിന്റെ
പ്രഭാകിരണങ്ങൾ പരക്കും..!!

    — % & #ഹൃദയവരികൾ #എന്റെചിന്തകൾ #എന്റെയെഴുത്ത്
#yqrestzone #കവിതകള്‍  #നമ്മുടെ_ഇന്ത്യ
മനുഷ്യൻ മതത്തിലേക്ക്
മാത്രമായ് ചുരുങ്ങുമ്പോൾ
കാണുന്നെതെല്ലാം അന്തമായിടും 
മതേതര ചിന്തയിലേക്ക്
മനുഷ്യ ഹൃദയങ്ങൾ ഉയരുമ്പോൾ
പാരിലെങ്ങും സഹോദര്യത്തിൻ 
 സ്നേഹ പൂക്കൾ വിരിയും 
എങ്ങും സമാധാനത്തിന്റെ
പ്രഭാകിരണങ്ങൾ പരക്കും..!!

    — % & #ഹൃദയവരികൾ #എന്റെചിന്തകൾ #എന്റെയെഴുത്ത്
#yqrestzone #കവിതകള്‍  #നമ്മുടെ_ഇന്ത്യ
sunil9755717234174

sunil daiwik

New Creator