Nojoto: Largest Storytelling Platform

"എന്റെ ഓപ്പോൾക്ക് " ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ ചുട

"എന്റെ ഓപ്പോൾക്ക് "
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ചുട്ടുപൊള്ളുന്നീമണലോരത്ത്
ഹരിതവർണ്ണമേകി മനതാരിൻ
ശ്യാമവർണമകറ്റുമെങ്കിൽ
നിന്നോളമില്ലീഭൂവിലാരുമെനിക്ക്
നിന്നിലൂടെ അവസാനിക്കുമീ ജീവിതരഥയാത്ര !! ❤️HAPPY SISTERS' DAY❤️
#sisterquotes #life #gayathrisreemangalam #sistersday #malayalamquotes
#lifequotes #friendshipquotes #inspirationalquotes