Nojoto: Largest Storytelling Platform

സ്ത്രീ അമ്മ ആണ്.. സ്ത്രീ സഹോദരി ആണ്.. സ്ത്രീ ഒരു സ

സ്ത്രീ അമ്മ ആണ്..
സ്ത്രീ സഹോദരി ആണ്..
സ്ത്രീ ഒരു സുഹൃത്ത് ആണ്..
സ്ത്രീ ജീവിതത്തിൻ്റെ ഒരു 
പങ്കാളി ആണ്..
എന്നൊക്കെ ഘോര ഘോരമായി 
പ്രസഹിക്കുന്ന ആളുകൾ 
അതായത് ചില പുരുഷന്മാർ 
സ്ത്രീകളെ മോക്ഷമായി 
കാണുകയാണ്...

ഇങ്ങനെ ചെയ്യാൻ കഴിയുന്നവരും 
ഒരു അമ്മയുടെ (സ്ത്രീയുടെ) 
മകൻ ആണെന്ന 
തിരിച്ചറിവ് ആണ് വേണ്ടത്..

©Hedonist Girl
  അമ്മ(അവളും ഒരു സ്ത്രീയാണ്) #Likho #അമ്മയുടെ #അമ്മ #സ്നേഹം  #മലയാളി #മലയാളം #Love #Mother #Kerala #Women

അമ്മ(അവളും ഒരു സ്ത്രീയാണ്) #Likho #അമ്മയുടെ #അമ്മ #സ്നേഹം #മലയാളി #മലയാളം Love #Mother #Kerala #Women #ചിന്തകൾ

47 Views