Nojoto: Largest Storytelling Platform

Angry കോപം ഒരു ചൂടാണ്! ദേഷ്യം രണ്ടു തരമുണ്ട് ഗുണങ

 Angry കോപം ഒരു ചൂടാണ്!
ദേഷ്യം രണ്ടു തരമുണ്ട്
ഗുണങ്ങൾ കണ്ടെത്തും!
ഒരു വാക്കിന്റെ ശബ്ദം
കൊണ്ട് പരിഹരിക്കും!
മറ്റൊരു നിശബ്ദത
വേദനിപ്പിക്കുന്നു!
പ്രേമികൾ
മനസ്സിലാക്കുന്നു!
മനസ്സിലാകാത്തവർ
മാറി നിൽക്കുക!
(ഹരിപാർവ്വതി)

©kriti
  #angry