Nojoto: Largest Storytelling Platform

ഇങ്ങനെയൊരു ആശയത്തെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ആദ്യ

ഇങ്ങനെയൊരു ആശയത്തെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ആദ്യം ഞാൻ ചിന്തിച്ചത് മകൾക്ക് വേണ്ടി എഴുതാൻ ഞാൻ അച്ഛനല്ല.. ഞാൻ അമ്മയല്ല.. 
ഞാൻ പിന്നെയെന്ത് എഴുതുമെന്ന് കുറെ നേരം ആലോചിച്ചു. ആലോചനകൾക്കൊടുവിൽ മനസിലായി അനിയന് ചേച്ചി എന്നും അമ്മയായിരിക്കും അങ്ങനെയെങ്കിൽ  ചേട്ടന് അനുജത്തി എന്നും ഒരു മകളായിരിക്കും.... 
അതെ എനിക്കുമുണ്ട് ഒരു മകൾ.. ഒന്നല്ല ഒരായിരം...  രക്തബന്ധത്തിൽ അല്ലെങ്കിലും കർമബന്ധം കൊണ്ടുള്ള കുറേ മാലാഖമാർ.. 
ഈ ദിവസം അവൾക്ക് വേണ്ടിയാണ്.. 

മകൾക്ക് വേണ്ടി... 
 ഇന്ന് ദേശീയ ബാലികാദിനം👧👩‍🎓👸 ഇത് അവൾക്കായി സമർപ്പിക്കാം❤️❤️

#മകൾക്ക് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് #collab ചെയ്യാം👍🏼

#nationalgirlchildday 
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali