Nojoto: Largest Storytelling Platform

മരണത്തിനു പിന്നാലെയുള്ള എന്റെ യാത്ര തുടർന്നു..ഒടുവ

മരണത്തിനു പിന്നാലെയുള്ള
എന്റെ യാത്ര തുടർന്നു..ഒടുവിൽ ഞാനെതിയത് സാവധാനം നീങ്ങുന്ന മേഘങ്ങൾകിടയിലായിരുന്നു.അവിടെവെച്ച്
ആത്മാവ് എന്നോട് അതു പറഞ്ഞു.ദുർഗന്ധം
വമിക്കുന്ന ചില സത്യങ്ങളുടെ കഥ..
ഇനിയൊരിക്കലും ഭൂമിയിൽ ജനിക്കേണ്ട എന്നു തോന്നി എനിക്കപ്പൊ..പിന്നെ ഒരു യാത്രപോലും പറയാതെ അതു നീങ്ങി..മേഘ
പാളികൾക്കിടയിലൂടെ ...എന്നെ തനിച്ചാക്കി..