Nojoto: Largest Storytelling Platform

ഒരു അദ്ധ്യാപകന്റെ അല്ലെങ്കിൽ അദ്ധ്യാപികയുടെ മഹത്വം

ഒരു അദ്ധ്യാപകന്റെ അല്ലെങ്കിൽ അദ്ധ്യാപികയുടെ മഹത്വം അവരുടെ ശിഷ്യന്മാരിൽ ആണ്,അവരുടെ മനസ്സിൽ തങ്ങളുടെ അദ്ധ്യാപകരെക്കുറിച്ചുള്ള ഓർമ്മകൾ ആണ്. ഞങ്ങളെ പഠിപ്പിച്ച എന്നല്ല എന്റെ ടീച്ചർ / ഞങ്ങളുടെ ടീച്ചർ എന്ന് അവരോരോരുത്തരും പറയുമ്പോൾ അതാണ് അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ / അധ്യാപന മഹത്വം....... My Conecept about My Teacher