Nojoto: Largest Storytelling Platform

മനസ്സു തൊടുന്ന വരികൾക്ക് നൽകുന്ന ആശംസകൾക്ക് പോലും

മനസ്സു തൊടുന്ന വരികൾക്ക് നൽകുന്ന ആശംസകൾക്ക് പോലും തേടി പിടിക്കാനാവാത്ത വേഗത്തിൽ എഴുതിക്കൊണ്ടേയിരിക്കുന്ന, സാഹിത്യ പ്രപഞ്ചത്തിൽ പുതു ദിക്കുകൾ തേടി അനുസ്യൂതം വിഹരിക്കുന്ന അതി ശക്തമായ തൂലികയ്ക്ക്...
പ്രിയപ്പെട്ട അനുജത്തിക്ക്...
സ്നേഹയ്ക്ക്...

"അവളെഴുതിയ കനവുകളവളുടെ
കഥയെന്നു നിനയ്ക്കും നിങ്ങൾ
അവനിയെഴും സ്ത്രീത്വം മുഴുവൻ
ആ വരിയിലുണർന്നതു കാണൂ" Dedicating a #testimonial to Sneha Nair 
#yqmalayali #yqmalayalam 
#ഏറ്റവുംമികച്ചവരിൽഒരാൾക്ക് Sneha Nair ക്ക്

aajanjk7996

Aajan J K

Bronze Star
New Creator