ഇലകളും പൂക്കളും കനികളും മരതകവർണ്ണവും ഓർമ്മകൾ തുളുമ്പുന്ന ഇടവഴിയും.. നീയും ഞാനും നമ്മുടെ പ്രണയവും നമ്മളിൽ പെയ്യുന്ന മഴനീർത്തുള്ളികളും..!! ഓർമ്മകൾതൻ വഴികളിലൂടെ... #ഹൃദയവരികൾ #ഓർമ്മകൾ #yqmalayalam #yqmalayali #yqmine #yqnostalgia #yqlove