Nojoto: Largest Storytelling Platform

ആരോടും പറയാതങ്ങനെ മനസ്സിന്നൊരു കോണിലൊതുങ്ങിയ വഴി വ

ആരോടും പറയാതങ്ങനെ
മനസ്സിന്നൊരു കോണിലൊതുങ്ങിയ
വഴി വെട്ടാൻ പോന്നൊരു ചിന്തയിൽ
മഷി ചാലിച്ചൊരു തൂലികയേന്തി
പട പൊരുതാൻ പോകുന്നവർ നാം
കവിതകളുടെ കാമുകർ നാം "കവിതകളുടെ കാമുകർ നാം"
#ലോകകവിതാദിനം
#കവിത #വരികൾവീണവഴികൾ
 #yqmalayali  #yqmalayalam
ആരോടും പറയാതങ്ങനെ
മനസ്സിന്നൊരു കോണിലൊതുങ്ങിയ
വഴി വെട്ടാൻ പോന്നൊരു ചിന്തയിൽ
മഷി ചാലിച്ചൊരു തൂലികയേന്തി
പട പൊരുതാൻ പോകുന്നവർ നാം
കവിതകളുടെ കാമുകർ നാം "കവിതകളുടെ കാമുകർ നാം"
#ലോകകവിതാദിനം
#കവിത #വരികൾവീണവഴികൾ
 #yqmalayali  #yqmalayalam
aajanjk7996

Aajan J K

Bronze Star
New Creator