Nojoto: Largest Storytelling Platform

# ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ധര് | Malayalam പ്രച

ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ധര്‍മ്മം, ജ്ഞാനം, നിര്‍വ്വികാരത, തജ്ജന്യമായ അഷ്ടൈശ്വര്യങ്ങള്‍, മനോമാലിന്യങ്ങളെ നീക്കുന്ന മഹിമാവിശേഷം എന്നിവ ഉദ്ഭവിക്കുന്നു. അഹിംസാദിതത്വങ്ങളുമായി ജീവിക്കുന്ന മാമുനിമാരുടെ ലക്ഷ്യം അവിടുന്നത്രെ. ആ മാമുനിമാര്‍ ശാന്തശീലരും സമദൃഷ്ടികളും ലൗകികവസ്തുക്കളില്‍ ഭോഗാസക്തിയില്ലാത്തവരുമത്രെ. സാത്വികതയാണ്‌ ഭഗവാന്റെ രൂപം. മഹാത്മാക്കളാണ്‌ അവിടുത്തെ സ്വന്തം ദേവതകള്‍. വിജ്ഞാനവിവേകങ്ങളാര്‍ജ്ജിച്ചവരും ശാന്തശീലരും ഭൗതികാഗ്രഹങ്ങള്‍ വിട്ടുപോയവരും ഭഗവാനെ പൂജിക്കുന്നു. ദേവന്മാരും അസുരന്മാരും മറ്റുളളവരുമെല്ലാം ഭഗവാന്റെ സ്വന്തം മായയില്‍നിന്നുത്ഭൂതമായവരത്രെ. സാത്വികതകൊണ്ട്‌ മാത്രമേ ഭഗവാനെ പ്രാപിക്കാനാവൂ. ഈ സത്യത്തെ ധ്യാനിച്ച്‌ മഹര്‍ഷിമാര്‍ പരമപദം പൂകുന്നു
ഭൃഗുമഹര്‍ഷി മഹാവിഷ്ണുവിന്റെ മഹത്വം പരീക്ഷിച്ചറിയുന്നു –#ഭാഗവതം🕉️
From Lord Vishnu emanates dharma, jnana, nirvikaram, tajjanya ashtaishwaryas, mahimavishesha which removes mental impurities.  He is the goal of the saints who live with non-violence.  Those mamunis are calm, even-minded and not indulging in worldly things.  Sattvikata is the form of the Lord.  Mahatmas are its own deities.  Lord is worshiped by those who are enlightened, peaceful and have given up materialistic desires.  Devas, Asuras and others are all created by the Lord's own vanity.  God can be attained only through sattvicism.  By meditating on this truth, the sages flourish
 Bhrigumaharshi experiences the greatness of Lord Vishnu –#भागवताम🕉️

ഭഗവാന്‍ വിഷ്ണുവില്‍ നിന്നും ധര്‍മ്മം, ജ്ഞാനം, നിര്‍വ്വികാരത, തജ്ജന്യമായ അഷ്ടൈശ്വര്യങ്ങള്‍, മനോമാലിന്യങ്ങളെ നീക്കുന്ന മഹിമാവിശേഷം എന്നിവ ഉദ്ഭവിക്കുന്നു. അഹിംസാദിതത്വങ്ങളുമായി ജീവിക്കുന്ന മാമുനിമാരുടെ ലക്ഷ്യം അവിടുന്നത്രെ. ആ മാമുനിമാര്‍ ശാന്തശീലരും സമദൃഷ്ടികളും ലൗകികവസ്തുക്കളില്‍ ഭോഗാസക്തിയില്ലാത്തവരുമത്രെ. സാത്വികതയാണ്‌ ഭഗവാന്റെ രൂപം. മഹാത്മാക്കളാണ്‌ അവിടുത്തെ സ്വന്തം ദേവതകള്‍. വിജ്ഞാനവിവേകങ്ങളാര്‍ജ്ജിച്ചവരും ശാന്തശീലരും ഭൗതികാഗ്രഹങ്ങള്‍ വിട്ടുപോയവരും ഭഗവാനെ പൂജിക്കുന്നു. ദേവന്മാരും അസുരന്മാരും മറ്റുളളവരുമെല്ലാം ഭഗവാന്റെ സ്വന്തം മായയില്‍നിന്നുത്ഭൂതമായവരത്രെ. സാത്വികതകൊണ്ട്‌ മാത്രമേ ഭഗവാനെ പ്രാപിക്കാനാവൂ. ഈ സത്യത്തെ ധ്യാനിച്ച്‌ മഹര്‍ഷിമാര്‍ പരമപദം പൂകുന്നു ഭൃഗുമഹര്‍ഷി മഹാവിഷ്ണുവിന്റെ മഹത്വം പരീക്ഷിച്ചറിയുന്നു –#ഭാഗവതം🕉️ From Lord Vishnu emanates dharma, jnana, nirvikaram, tajjanya ashtaishwaryas, mahimavishesha which removes mental impurities. He is the goal of the saints who live with non-violence. Those mamunis are calm, even-minded and not indulging in worldly things. Sattvikata is the form of the Lord. Mahatmas are its own deities. Lord is worshiped by those who are enlightened, peaceful and have given up materialistic desires. Devas, Asuras and others are all created by the Lord's own vanity. God can be attained only through sattvicism. By meditating on this truth, the sages flourish Bhrigumaharshi experiences the greatness of Lord Vishnu –भागवताम🕉️ #പ്രചോദനം

129 Views