Nojoto: Largest Storytelling Platform

എഴുതി തീർത്ത വരികളിലെ പ്രണയം കവിതയായി ജനിച്ചിടും

എഴുതി തീർത്ത വരികളിലെ പ്രണയം 
കവിതയായി ജനിച്ചിടും 
നേരം 
ഒരു വാക്കുപ്പോലും പറയാതെ 
മരണത്തെ പുൽകിയപ്പോൾ  
അവളറിഞ്ഞു കാണും 
ജീവനും ജീവിതവും സൗന്ദര്യം തീർക്കുന്നതിനേക്കാൾ 
മരണം സുന്ദരം 
പ്രണയം അനശ്വരം 


 നന്ദിതയുടെ ഓർമ്മകൾക്ക് മുന്നിൽ 🌹🌹🌹

#yqmalayalam 
#നന്ദിത 
#life
എഴുതി തീർത്ത വരികളിലെ പ്രണയം 
കവിതയായി ജനിച്ചിടും 
നേരം 
ഒരു വാക്കുപ്പോലും പറയാതെ 
മരണത്തെ പുൽകിയപ്പോൾ  
അവളറിഞ്ഞു കാണും 
ജീവനും ജീവിതവും സൗന്ദര്യം തീർക്കുന്നതിനേക്കാൾ 
മരണം സുന്ദരം 
പ്രണയം അനശ്വരം 


 നന്ദിതയുടെ ഓർമ്മകൾക്ക് മുന്നിൽ 🌹🌹🌹

#yqmalayalam 
#നന്ദിത 
#life