Nojoto: Largest Storytelling Platform

ഒളിക്കാം അടുക്കാം ഓരത്തിരിക്കാം കൂട്ടുകാരേ..... എല

ഒളിക്കാം അടുക്കാം ഓരത്തിരിക്കാം കൂട്ടുകാരേ.....
എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു. എന്നത്തേയും പോലെ ഇന്നും നമ്മൾ കളിയും ചിരിയുമായി ഒത്തുകൂടാൻ പോകുകയാണ്.

കഴിഞ്ഞ gameil active ആയി പങ്കെടുത്ത എല്ലാ കൂട്ടുകാരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഒപ്പം അന്ന് പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാരെ ക്ഷണിക്കുകയും ചെയ്യുന്നു.

ഇന്ന് നമ്മൾ കളിക്കാൻ പോകുന്നത് പദങ്ങളുടെ വിപരീത പദങ്ങൾ കണ്ടെത്തി അവ കൊണ്ടുള്ള വാക്യങ്ങൾ എഴുതുകയാണ് .
എഴുത്താണി നിങ്ങൾക്ക് നൽകുന്ന വാക്കിന്റെ വിപരീതപദം ഉപയോഗിച്ച് വേണം വാക്യങ്ങൾ നിർമ്മിക്കാൻ.

harikumarkp5273

Harikumar KP

New Creator