എഴുതുന്നവന്റെ ജനനം എവിടെയാണ്? ചിന്തകൾ അടിഞ്ഞു കുന്നു കൂടുന്നിടത്തല്ല, ചിന്തയിൽ അലഞ്ഞു സ്വയം തിരയുമ്പോഴാണ്. പോയ വഴികളെ തിരിഞ്ഞു നോക്കി, വിലപ്പെട്ട ചില പുൽക്കൊടികൾ തിരഞ്ഞു നോക്കി, ഒടുവിലവ തിരിച്ചു പിടിക്കുമ്പോഴാണ്. അവിടെ ഓർമ്മകൾ അതിജീവനം അറിയുന്നു. പിന്നെയതാ ജനനം. തൂലിക ജീവിതം ചുരത്താൻ തുടങ്ങുന്നു. #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 1】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത് #yqmalayalam #yqmalayali #yqmalayalamquotes