മനസ്സിനു മുന്നിൽ തുറന്ന വാതിലുകൾ കടന്നു നടന്നു നീങ്ങാൻ ജീവിതത്തിലും കഴിയുന്നിടത്താണ് എന്റെ സ്വാതന്ത്ര്യം. എന്നിലെ എന്നെ ഞാൻ അറിയും പോലെ എന്നെ വീക്ഷിക്കുന്നവർ അറിയുകയില്ല എന്ന തിരിച്ചറിവിൽ, സ്വയം സൃഷ്ടിച്ച ബന്ധനങ്ങൾ അവസാനിക്കുന്നിടത്ത്, അവിടെയാണെന്റെ സ്വാതന്ത്ര്യം. What is freedom to you? #സ്വാതന്ത്ര്യം #yqbaba #yqmalayali #yourquote #malayalamquote #malayalam #challenge #YourQuoteAndMine Collaborating with YourQuote Malayali