Holi is a popular and significant Hindu festival celebrated as the Festival of Colours, Love, and Spring. എയ്യ്!! പ്രണയമൊന്നും അല്ലാർന്നുടോ അത്. എന്റെ സങ്കടങ്ങളിൽ.. വല്യൊരു സങ്കടം.!!. അതായിരുന്നു താൻ ഇനിക്ക്.. കൊണ്ടേ പോകുന്നൊക്കെ പറയുന്ന കണ്ടക ശനി പോലെ..കൊണ്ട് പോകാതെ.. തലയിലിന്നും കാലകേടായി മാറാത്ത ഒരസ്സൽ ശനി.. പിന്നേം പിന്നേം കാണുമ്പോള് സന്തോഷണെന്നാണോ?? തീയിലോട്ട് മണ്ണെണ്ണ ഒഴിക്കുമ്പോലെ.. സങ്കടയാളാൽ!!എയ്യ് തന്റെ തെറ്റല്ല എന്റേമല്ല.. ആരുടൊക്കെയോ തെറ്റ്.. ങ്കിലും സന്തോഷമുണ്ട്..നമ്മൾക്ക് തെറ്റ് പറ്റിയിട്ടില്ല അത് പ്രണയമല്ല!!പ്രണയമായിരുന്നെങ്കിൽ.. എങ്കിൽ?? എനിക്കറിയില്ല.. ഞാൻ പ്രണയിച്ചിട്ടേ ഇല്ല..!! ©SOORAJ ELAYEDATH #holi2024