Nojoto: Largest Storytelling Platform

കയ്പ്പ് തൊലികൂട്ടി പിഴിഞ്ഞ നാരങ്ങാവെള്ളം മധുരം ചേ

കയ്പ്പ്

തൊലികൂട്ടി പിഴിഞ്ഞ നാരങ്ങാവെള്ളം
മധുരം ചേർത്താലും കയ്ക്കുമല്ലോ
അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളെല്ലാം
മധുരം ചേർത്താലും കയ്ക്കുമല്ലോ... #malayalam  #yqmalayalam #yqbaba #കവിത #bittertruth #thoughts  #life  #poem