Nojoto: Largest Storytelling Platform

നഷ്ടമായതെന്തെങ്കിലും ഒരാൾക്ക് തിരികെ നൽകാൻ നമുക്ക

നഷ്ടമായതെന്തെങ്കിലും ഒരാൾക്ക് തിരികെ നൽകാൻ 
നമുക്ക് കഴിഞ്ഞാൽ 
അവർ നൽകുന്ന ഒരു 
ചെറു പുഞ്ചിരിയോളം വരില്ല 
ഒരു പാരിതോഷികവും...  #life #smile 

ഇന്നൊരു പേഴ്സ് വീണു കിട്ടി.. അതാ ചേച്ചിക്ക് തിരികെ കൊടുത്തപ്പോൾ മുഖത്ത് കണ്ട പുഞ്ചിരിയോളം വരില്ല ഒരു പാരിതോഷികവും 
@mananchira square calicut