Nojoto: Largest Storytelling Platform

ഞാൻ വായിച്ച രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിൽ നി

ഞാൻ വായിച്ച രചനകളിൽ ഏറ്റവും ഇഷ്ടപ്പെട്ട 
ഒന്നിൽ നിന്നു തുടങ്ങട്ടെ. 
കർണ്ണന്റെ (തോമസ്‌ ജേക്കബ്)
യാത്രയെക്കുറിച്ചുള്ള വരികളിൽ നിന്നും
【യാത്ര ചെയ്യുന്ന മനുഷ്യർ】
(തുടർച്ച ക്യാപ്‌ഷനിൽ...) 
#yqquotes #yqmalayalam

#എഴുത്തിനെഅറിയാൻ എന്ന ഹാഷ്ടാഗുമായി ഒരു എഴുത്തിടത്തെ പരാമർശിച്ച് ഒരു കുറിപ്പെഴുതിയിരുന്നു.
അതിലേക്ക് മേൽപ്പറഞ്ഞ രചനയുടെ വിലയിരുത്തൽ ഇവിടെത്തുടങ്ങട്ടെ. 

യാത്ര ചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളും അവരുടെ ജീവിതവും ഇത്രമേൽ ചൂഴ്ന്നു നോക്കിയ വരികൾ ഉണ്ടാവുമോ എന്ന് സംശയം തന്നെയാണ്. അതു തന്നെയാണ് ഈ വരികൾ അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണവും.

aajanjk7996

Aajan J K

Bronze Star
New Creator