Nojoto: Largest Storytelling Platform

ചെന്നെത്തിടാനുള്ള ദൂരത്തിനാശ്രയം പരിചിതമല്ലാത്ത പാ

ചെന്നെത്തിടാനുള്ള ദൂരത്തിനാശ്രയം
പരിചിതമല്ലാത്ത പാതകൾ മാത്രം

അവസാനമില്ലാതെ നീളുന്നു വീഥികൾ
ജീവിതമെത്ര പകച്ചു നിന്നാലും

വഴികൾക്കു നാമിനി അന്യരാണെങ്കിലും
തുടരണം യാത്രയിനി നെഞ്ചിടിക്കും വരെ

- ആജൻ ജെ കെ Arya Haridas എഴുതിയ പോലെ അവസാനിക്കാത്ത വഴികളിലൂടെ ഒരു യാത്ര നടത്തിയാലോ? #collab #അവസാനിക്കുന്നില്ല എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️✌️
#yqmalayalam #yqquotes #കവിത #YourQuoteAndMine
Collaborating with YourQuote Malayali

aajanjk7996

Aajan J K

Bronze Star
New Creator