.... എന്നും ശാന്തമായിരുന്നു ലക്ഷദ്വീപ്..! വർഗീയ-ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിക്ഷിപ്‌ത താത്പര്യങ്ങൾ നടപ്പിലാക്കാൻ എത്തിയ പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവോടുകൂടി ദ്വീപ് ജനതയാകെ അശാന്തമായ്ക്കൊണ്ടിരിക്കുന്നു.! പരിഷ്ക്കര നടപടികൾക്കെതിരെ പ്രേതിഷേധം പുകയുമ്പോൾ അഡിമിനിസ്ട്രർ സ്വീകരിക്കുന്നത് പ്രതികാര നടപടികളിലൂടെ പ്രേതിഷേധം അടിച്ചമർത്താനാണ്. അഡ്മിനിസ്ട്രറെ തിരികെ വിളിച്ചു അവരുടെ സംസ്കാരത്തെയും ജീവനോപതികളെയും തകർക്കുന്ന തീരുമാനങ്ങൾ പിൻവലിച്ചു ദ്വീപിലെ ശാന്തത നിലനിർത്താൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ഉയർത്തണം.