നിരനിരയായ് ഉയരുന്ന കോൺക്രീറ്റ് കാലുകൾക്കടിയിൽ പ്രകൃതി സൗന്ദര്യം നിറഞ്ഞിരുന്നു , ഇന്നാ ഓർമ്മകൾ മാത്രം ബാക്കിയാക്കി മാനംമുട്ടെ നിൽക്കുന്നിതാ അംബര ചുംമ്പികളായ മന്ദിരങ്ങൾ.... #യാത്രകൾ #mythoughts #yqmalayalam #yqmalayali #yqquotes #yqmalayalee #kavitha