ഇഷ്ട്ടമേറെ തോന്നിയ ഒരു തൂലികയുടെ ഉടമയ്ക്ക്... അനീഷിന്... വായന വളരെ രസകരമാകുന്നത്, എഴുത്തുകാരൻ പോലും അറിയാതെ സ്വയം ഒന്നു ചേർന്ന് ഇമ്പം തീർക്കുന്ന വരികളായി പരിണമിച്ച വാക്കുകളിലൂടെ കടന്നു പോകുമ്പോഴാണ്. അതും അതൊക്കെയും ആശയ നിബദ്ധവും. എഴുത്തെന്ന ഏറ്റവും സുഖകരമായ അവസ്‌ഥയിൽ ലയിച്ചു ചേർന്ന് എഴുതുന്ന വരികൾ എപ്പോഴും അങ്ങനെ ആയിരിക്കും, അത് ഒറ്റ വായനയിൽ തന്നെ തിരിച്ചറിയാനുമാകും. എന്നാൽ എഴുതിയതൊക്കെയും അങ്ങനെ മനോഹരമാകണമെങ്കിൽ ആ തൂലിക അനുഗ്രഹീതം തന്നെ. അതിനെ കുറിച്ചു ഒരു വാക്ക് പറയാതെ തരമില്ല. നിസ്സംശയം പറയട്ടെ , ഏറെ വായിക്കപ്പെടേണ്ട തൂലിക. Dedicating a #testimonial to Anish Raj #വരികളിൽലയിച്ചഎഴുത്തുകാരന് #yqmalyalam #yqmalyali #dedication Anish Raj