Nojoto: Largest Storytelling Platform

ഇവിടം തന്നെയല്ലേ Read On Caption - കണ്ണടക്കാരൻ

ഇവിടം തന്നെയല്ലേ 

Read On Caption 

- കണ്ണടക്കാരൻ - കാത്തുനിന്നവരും കാവലായവരും ഒന്നുമില്ല 
ഇവിടെയെല്ലാം പുതുമുഖങ്ങൾ 
ആരെയും അറിയില്ല 
പഴയമുഖങ്ങൾ എവിടെ പോയ്‌ മറഞ്ഞു 
കഥകൾ കദനങ്ങൾ കവിതകൾ കലാപങ്ങൾ സ്വപ്‌നങ്ങൾ എല്ലാം തളിരിട്ട ഭൂമിക 
എന്തോ ഈ മണ്ണിൽ ചവിട്ടി നിൽക്കാൻ കഴിയുന്നില്ല 
കാലുറക്കുന്നില്ല 
ഉറപ്പിച്ചു നിർത്തുവാൻ ആരുമില്ലാത്തതുപ്പോലെ