Nojoto: Largest Storytelling Platform

എന്നിലെ ആത്മാംശങ്ങൾ എഴുതുവാൻ ഒരു എഴുത്തിടം തിരഞ്

എന്നിലെ ആത്മാംശങ്ങൾ എഴുതുവാൻ 
 ഒരു എഴുത്തിടം തിരഞ്ഞുപിടിച്ചാണ് ഇവിടെ എത്തിയത്. പക്ഷേ ഇടയ്ക്ക് പ്രണയ എഴുത്തുകൾ അറിയാതെ എഴുതി പോകുന്നു. തണുത്ത് ഉറഞ്ഞുപോയ  എന്റെ മനസ്സിലെ
 മഞ്ഞുരുകുന്നത് ആയിരിക്കും ചിലപ്പോൾ....  ! #travel #200thquote

sunil9755717234174

sunil daiwik

New Creator