എന്നിലെ ആത്മാംശങ്ങൾ എഴുതുവാൻ ഒരു എഴുത്തിടം തിരഞ്ഞുപിടിച്ചാണ് ഇവിടെ എത്തിയത്. പക്ഷേ ഇടയ്ക്ക് പ്രണയ എഴുത്തുകൾ അറിയാതെ എഴുതി പോകുന്നു. തണുത്ത് ഉറഞ്ഞുപോയ എന്റെ മനസ്സിലെ മഞ്ഞുരുകുന്നത് ആയിരിക്കും ചിലപ്പോൾ.... ! #travel #200thquote