സൊറ പറയും കാലത്തീന്ന് സ്വയമറിയും കാലത്തോട്ട് കനവൊക്കെയെടുത്തു പിടിച്ച് പോകുന്നൊരു പോക്കാണേ ആരാരും കാണാത്തൊരു ചിരി ആ കവിളിൽ വിടരുന്നുണ്ടേ ആരോടും പറയാത്തൊരു കഥ ആ നെഞ്ചമുയർത്തുന്നുണ്ടേ ഒരു കാര്യം പലതായിട്ട് പലടത്തും പറയുന്നോർക്ക് പറയാനൊരു കാര്യം നൽകാൻ മടി വേണ്ടാ പോക്കാണേ ഉയിരാലിന്നുയരത്തേക്ക് പട വെട്ടി കേറുന്നോർക്ക് ഈയുള്ള ഇരുട്ടും തുണയേ എതിരിടുമാ വാക്കും തുണയേ #കവിത #വരികൾവീണവഴികൾ #yqquotes #yqpoetry #yqliterature