Nojoto: Largest Storytelling Platform

കണി കണ്ടുണരുവാൻ കർണ്ണികാരം കൈ നീട്ടി വാങ്ങുവാൻ കൈ

കണി കണ്ടുണരുവാൻ
കർണ്ണികാരം
കൈ നീട്ടി വാങ്ങുവാൻ
കൈ നീട്ടവും
പുതുമകൾ പൂക്കളായ്
പെയ്തിറങ്ങി
കണിയായി നീ എന്റെ
മുന്നിൽ വരൂ . എഴുത്താണിയുടെ എല്ലാ പ്രിയ സൗഹൃദങ്ങൾക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും സമ്പദ്സമൃദ്ധിയുടെയും വിഷു ആശംസകൾ..... 💐💐💐💐🎉🎉🎉🎉🎉🎉🎉 മേടപ്പുലരിയെ പൊന്നണിയിച്ചു വിടർന്നു നിൽക്കുന്ന കർണ്ണികാരങ്ങൾ പോലെ നാമോരോരുത്തരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിറയട്ടെ....
HAPPY VISHU.... 🎉🎉🎉🎉💐💐💐💐❣️❣️❣️

#എഴുത്താണി
#വിഷുആശംസകൾ_2022
#happyvishu
#എഴുത്താണി_apr15 #YourQuoteAndMine
Collaborating with എഴുത്താണി

harikumarkp5273

Harikumar KP

New Creator