Nojoto: Largest Storytelling Platform

അമ്മയ്ക്ക് എത്ര അസുഖം വന്നാലും... വിശക്കുന്നു എന്ന

അമ്മയ്ക്ക് എത്ര അസുഖം വന്നാലും...
വിശക്കുന്നു എന്ന് മക്കൾ പറഞ്ഞാൽ അമ്മയുടെ ശരീരത്തിലെ എല്ലാ രോഗങ്ങളും ഓടിപ്പോകും അമ്മേ!
അച്ഛൻ എത്ര വിഷമിച്ചാലും... കുട്ടികളുടെ ചിരി അച്ഛന്റെ വിഷമം ഇല്ലാതാക്കും!
ഭാര്യ എത്ര വിഷമിച്ചാലും... ഭർത്താവിന്റെ സ്നേഹവാക്കുകൾ ഭാര്യയെ മാറ്റിമറിക്കുന്നു!
ഭർത്താവ് എത്ര
ദേഷ്യപ്പെട്ടാലും...
ഭാര്യയുടെ
സ്നേഹചുംബനം
ദേഷ്യം കുറയ്ക്കുന്നു!
(ഹരിപാർവ്വതി)

©kriti
  #Utilise_Lockdown