Nojoto: Largest Storytelling Platform

ഇതൊരു ഉയിർത്തെഴുന്നേൽപ്പൊന്നുമല്ല കൂടെ നിൽക്കുന്ന

ഇതൊരു ഉയിർത്തെഴുന്നേൽപ്പൊന്നുമല്ല
കൂടെ നിൽക്കുന്ന ഒരു സംഘവും
ഒരു ജനതയും കൂട്ടിനുള്ളപ്പോൾ കുരിശിലേറ്റാനാവില്ലല്ലോ.. ഇതൊരു ഉയിർത്തെഴുന്നേൽപ്പൊന്നുമല്ല
കൂടെ നിൽക്കുന്ന ഒരു സംഘവും
ഒരു ജനതയും കൂട്ടിനുള്ളപ്പോൾ കുരിശിലേറ്റാനാവില്ലല്ലോ
ചിലപ്പോൾ അയാൾ ഇടക്കെപ്പോഴോ തളർന്നു പോയിട്ടുണ്ടാകാം
ദൈവമായി വാഴ്ത്തിയാലും
യാഥാർഥ്യം 
അയാളും മനുഷ്യനല്ലേ...
മജ്ജയും മാംസവും ഒരു മനസുമുള്ള മനുഷ്യൻ