Nojoto: Largest Storytelling Platform

നിറയുന്ന മിഴികളിൽ പതിയുന്ന വിരഹമാം നിഴലിനെ നീയൊന്ന

നിറയുന്ന മിഴികളിൽ
പതിയുന്ന വിരഹമാം
നിഴലിനെ നീയൊന്നു നോക്കൂ
നേർത്ത സ്നേഹമാം നൂലാലെ
ഹൃദയങ്ങൾ ബന്ധിച്ച
സ്‌മൃതികളെ വീണ്ടും വരിക്കൂ
അകലെയാണൊക്കെയും
നീണ്ട വിജനമാം വഴികൾ 
ഇല്ല വഴിയടയാളവും
എങ്കിലും മനസ്സിലെത്ര
സ്പഷ്ടമാ ഭൂപടം
പ്രണയ ഭാരം പേറി
നടന്നു തീർത്തൊരാ ഭൂപടം
 #yqmalayali #മറവിക്കതീതമായചിലത് #കവിത #yqmalayalam
നിറയുന്ന മിഴികളിൽ
പതിയുന്ന വിരഹമാം
നിഴലിനെ നീയൊന്നു നോക്കൂ
നേർത്ത സ്നേഹമാം നൂലാലെ
ഹൃദയങ്ങൾ ബന്ധിച്ച
സ്‌മൃതികളെ വീണ്ടും വരിക്കൂ
അകലെയാണൊക്കെയും
നീണ്ട വിജനമാം വഴികൾ 
ഇല്ല വഴിയടയാളവും
എങ്കിലും മനസ്സിലെത്ര
സ്പഷ്ടമാ ഭൂപടം
പ്രണയ ഭാരം പേറി
നടന്നു തീർത്തൊരാ ഭൂപടം
 #yqmalayali #മറവിക്കതീതമായചിലത് #കവിത #yqmalayalam
aajanjk7996

Aajan J K

Bronze Star
New Creator