Nojoto: Largest Storytelling Platform

എഴുത്തുകളിലേക്ക് മടങ്ങുക... പകയുടെ പ്രതികാരത്തിന്

എഴുത്തുകളിലേക്ക് മടങ്ങുക... 
പകയുടെ പ്രതികാരത്തിന്റെ അഗ്നികുണ്ഡങ്ങൾ ഇവിടെ കെട്ടടങ്ങട്ടെ.. 
വരികളിൽ ചതികൾ നിറക്കാതെ 
വരികളിൽ സൗഹൃദം നിറയട്ടെ 
മനസ്സുകളിൽ എഴുത്തിന്റെ പൂക്കാലം വിരിയട്ടെ  വാക്കുകളിൽ വിഷം നിറക്കാതെ നമുക്ക് ഇനിയും എഴുതാം... 
കഥ തുടരട്ടെ.. 
കഥ എഴുതട്ടെ 
Asna Jahan vipiL  Thushar Kappil Sisira Sivaraj Shinoj K.T 
എല്ലാവരോടും