Nojoto: Largest Storytelling Platform

സ്വർഗ്ഗ സാഗരത്തിനടിയിൽ ഇനി ഒന്നുറങ്ങണം ശാന്തമായ് .

സ്വർഗ്ഗ സാഗരത്തിനടിയിൽ
ഇനി ഒന്നുറങ്ങണം ശാന്തമായ് . അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം,
അക്ഷര കളരിയിലേക്ക് സ്വാഗതം...അക്ഷരങ്ങൾ ✒️

അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭദിനാശംസകൾ..!

ഓരോ പുലരികളും പുത്തൻ പ്രതീക്ഷകളുടെ തുടക്കമാണ്... അത്തരം പുതിയ തുടക്കങ്ങൾക്ക് ഉത്തേജനം പകരാൻ നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!!

ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ പ്രഭാതം മുതൽ ചലിച്ചു തുടങ്ങട്ടെ..!!!

harikumarkp5273

Harikumar KP

New Creator