Nojoto: Largest Storytelling Platform

പ്രചോദനമില്ലാതെ നല്ല വാക്കുകളില്ലാതെ എഴുത്തില്ല. വ

പ്രചോദനമില്ലാതെ നല്ല വാക്കുകളില്ലാതെ എഴുത്തില്ല. വായിച്ചറിയുവാൻ, വരികൾ നെഞ്ചോട് ചേർക്കുവാൻ മനസ്സുകളില്ലാതെ തൂലികയ്ക്ക് ചലനവുമില്ല. ഇവരോളം ഈ എഴുത്തുകാരായ എഴുത്തുകാരെ ഒക്കെയും താങ്ങി നിർത്താൻ മറ്റാരുമില്ല.

ഈ വരികൾ മികച്ച എഴുത്തിനുടമകളും ഒപ്പം മറ്റെഴുത്തുകാർക്ക് വേണ്ടി അവരുടെ വിലപ്പെട്ട സമയം മാറ്റിവെക്കാൻ ഒട്ടും വിഷമം കാണിക്കാത്ത, അഭിപ്രായങ്ങൾ പറഞ്ഞു അവരെ മുന്നോട്ടു നയിക്കാൻ, വഴികാട്ടാൻ, വെളിച്ചമാകാൻ ഒട്ടും മടിയില്ലാത്ത എഴുത്തിന്റെ ഏറ്റവും നല്ല ആസ്വാദകരും, പ്രോത്സാഹകരുമായ മൂന്നു പേർക്ക്:

ഗോപിക രവീന്ദ്രൻ
ലിവിൻ പുത്തൂർ
മനു  എം Gopika Ravindran Livin Puthur Manu M 
#yqmalayali #എഴുത്തിനുവെളിച്ചമാകുന്നവർ #yqmalayalam

aajanjk7996

Aajan J K

Bronze Star
New Creator