Nojoto: Largest Storytelling Platform

ഈ പൂവാംകുരുന്നിലയിൽ ചുംബിച്ചുനിൽക്കുന്ന ചെറുശലഭമായ

ഈ പൂവാംകുരുന്നിലയിൽ ചുംബിച്ചുനിൽക്കുന്ന
ചെറുശലഭമായ് വിണ്ണിൽ പാറിപറന്നു
ഇളംതെന്നലിൻ ദലമർമ്മരങ്ങളിൽ ഊയലാടി നിന്നിലലിഞ്ഞു ചേരുവാൻ കൊതിക്കുന്നു ഞാൻ,
നീ വരുകില്ലേ സഖീ....?! #ശലഭം  #YourQuoteAndMine
Collaborating with താളുകൾ

#ശലഭം #YourQuoteAndMine Collaborating with താളുകൾ