मिलने की ख्वाहिश है तो पार्क में आया करो, दिल के नाम लेकर क्यों बदनाम करती हो । लड़कियों को चटपटा खाने का बहुत शौक है, गोलगप्पा चाट समोसा तीखी चटनी के साथ खिलाया करो।। അക്ഷരക്കൂട്ടിന്റെ തനിമയിലേക്ക് സ്വാഗതം, അക്ഷര കളരിയിലേക്ക് സ്വാഗതം... അക്ഷരങ്ങൾ ✒️ അക്ഷരങ്ങളുടെ എല്ലാ പ്രിയസൗഹൃദങ്ങൾക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശുഭരാത്രി നേരുന്നു ..! നിങ്ങളുടെ ചിന്താശകലങ്ങളെ അക്ഷരങ്ങളും വാക്കുകളും വരികളുമായി ചിട്ടപ്പെടുത്തി ഞങ്ങളുമായി പങ്കുവയ്ക്കാൻ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം..!! ആശയനിബിഢമായ നിങ്ങളുടെ തൂലികകൾ ഈ രാവിലും ചലിക്കട്ടെ..!!!