Nojoto: Largest Storytelling Platform

ഒരിക്കൽ കൂടെ കൂട്ടാൻ ആശിച്ചു നീട്ടിയ കരങ്ങളിൽ മനസ്

ഒരിക്കൽ കൂടെ കൂട്ടാൻ
ആശിച്ചു നീട്ടിയ കരങ്ങളിൽ
മനസ്സു തന്നെ ചേർത്തു വെച്ചു തന്നതും
കടന്നു പോയ നാളുകളിൽ
ഒപ്പം നിഴലായി നടന്നതും
പരിഭവങ്ങളുടെ കൂടാരത്തിൽ,
പ്രയാസങ്ങളുടെ നീണ്ട പാതകളിൽ
തളരാതെ ജീവനിൽ നിറമേകിയതും
ഒക്കെയും നീ മാത്രമാണ്.
യാത്ര അവസാനിക്കുന്നിടത്ത്,
നിഴലുകൾ അണയുന്നിടത്ത്,
അവിടെയും  നീ ഇല്ലാതാവില്ല..
ഓർമ്മകളിൽ, കവിതകളിൽ
പകർത്തി വെച്ച നീയെന്നും
കാലത്തിനു സ്വന്തം.



  #love  #firstlove #loveletter #പ്രണയംപ്രണയം#പ്രണയലേഖനം #ആദ്യാനുരാഗം #yqmalayali
  #YourQuoteAndMine
Collaborating with  YourQuote Malayali
ഒരിക്കൽ കൂടെ കൂട്ടാൻ
ആശിച്ചു നീട്ടിയ കരങ്ങളിൽ
മനസ്സു തന്നെ ചേർത്തു വെച്ചു തന്നതും
കടന്നു പോയ നാളുകളിൽ
ഒപ്പം നിഴലായി നടന്നതും
പരിഭവങ്ങളുടെ കൂടാരത്തിൽ,
പ്രയാസങ്ങളുടെ നീണ്ട പാതകളിൽ
തളരാതെ ജീവനിൽ നിറമേകിയതും
ഒക്കെയും നീ മാത്രമാണ്.
യാത്ര അവസാനിക്കുന്നിടത്ത്,
നിഴലുകൾ അണയുന്നിടത്ത്,
അവിടെയും  നീ ഇല്ലാതാവില്ല..
ഓർമ്മകളിൽ, കവിതകളിൽ
പകർത്തി വെച്ച നീയെന്നും
കാലത്തിനു സ്വന്തം.



  #love  #firstlove #loveletter #പ്രണയംപ്രണയം#പ്രണയലേഖനം #ആദ്യാനുരാഗം #yqmalayali
  #YourQuoteAndMine
Collaborating with  YourQuote Malayali
aajanjk7996

Aajan J K

Bronze Star
New Creator

love #FirstLove #loveletter #പ്രണയംപ്രണയം#പ്രണയലേഖനം #ആദ്യാനുരാഗം #yqmalayali #YourQuoteAndMine Collaborating with YourQuote Malayali