Nojoto: Largest Storytelling Platform

തിരികെ ചിലപ്പോഴെങ്കിലും ഒന്ന് തിരികെ നടന്നാൽ ഏതൊര

തിരികെ

ചിലപ്പോഴെങ്കിലും ഒന്ന് തിരികെ നടന്നാൽ ഏതൊരു വ്യക്തിക്കും നഷ്ടപ്പെട്ടുപോയ സ്നേഹസൗഹൃദങ്ങൾ വഴിവക്കിൽ അവരെ കാത്തിരിക്കുന്നത് കാണാം. താരാട്ട് പാട്ടുകളുടെ ഈണവും മാനത്തെ നക്ഷത്രങ്ങളുടെ  ശോഭയുമൊക്കെ മറന്നാൽ മാത്രമേ ആകുലതയുടെ ലോകത്തിലേക്ക് കുതിച്ചുയരുവാൻ ഒരാൾക്ക് കഴിയുകയുള്ളൂ. അമ്മമാർ തങ്ങളുടെ മക്കളെ ചോറൂട്ടുമ്പോൾ പറയും " ഇവ . . . ചോറ് കഴിപ്പിച്ച് എന്റെ വയറ് നിറഞ്ഞു" . സ്നേഹം എപ്പോഴും ഇങ്ങനെയാണ്, പകരുന്നയാളെയും വാങ്ങുന്ന ആളെയും ഒരുപോലെ സംതൃപ്തരാക്കുന്നു. ഉള്ളിലെ പ്രണവത്തിന് മെല്ലെ കാതോർത്താൽ , ചിലപ്പോൾ കേൾക്കുവാൻ സാധിച്ചേക്കുന്നമധുരമായ ശബ്ദമാണ് 'നേതി , നേതി'  എന്നത് . അഴകുള്ള ഈ ശബ്ദത്ത പരിഗണിക്കാതെ മുമ്പോട്ടു നീങ്ങുന്ന ഏതൊരു മർത്ത്യനും അർത്ഥവും ആഴവും ഇല്ലാത്ത മരിച്ചവർ മരിച്ചവർക്കായ് ജീവിക്കുന്ന ലോകത്തിലെ കൂട്ടുവേലക്കാരായ് മാറുന്നു . അറിഞ്ഞോ അറിയാതെയോ ഈ മരണത്തിന്റെ  താഴ്‌വരയിൽ പെട്ടുപോയവർ മറക്കുന്ന വലിയൊരു സത്യമാണ് തിരിച്ചുകിട്ടാൻ ആവാത്ത വിധം ഒന്നും നഷ്ടമായിട്ടില്ലയെന്നത്. #lifequotes #message #thoughts #yqmalayali #yqbaba #malayalam #yourquote #mickeyheart