ഉഷസ്സേ വരൂ... പൊൻ കിരണമായ് തഴുകിയുണർത്തു ഇളം തെന്നലേ കള കളമൊഴുകും കാട്ടുചോലയിൽ വിരിയുക മലരേ തേൻകണമായ് മാടിവിളിക്കും വനലതികയിൽ കോകിലങ്ങളെ പാടൂ കളമൊഴികൾ...!! #ഹൃദയവരികൾ #സുപ്രഭാതം #yqmalayalam #yqmalayali #yqpoetry #yqnature #lovepoetry #yqbaba