Nojoto: Largest Storytelling Platform

ആരുപറഞ്ഞു എനിക്ക് പ്രണയം ഇല്ലെന്ന്.. ! ഈ കാണുന്ന

ആരുപറഞ്ഞു എനിക്ക് പ്രണയം ഇല്ലെന്ന്.. !
 ഈ കാണുന്ന നിലാവിനോടും  നക്ഷത്രങ്ങളോടും പൂക്കളോടും പക്ഷികളോടും മൃഗങ്ങളോടും   നിബിഡമായ വനങ്ങളോടും  തിരമാലകളോടും 
എല്ലാം എനിക്ക് പ്രണയമാണല്ലോ... !
 #പ്രണയം #പ്രകൃതി #yourquotemalayali #yqmalayalam #wayanad

sunil9755717234174

sunil daiwik

New Creator