Nojoto: Largest Storytelling Platform

ഞാൻ അറിഞ്ഞ പോലെ മറ്റാരും നിന്നെ അറിഞ്ഞിട്ടില്ല എൻ

ഞാൻ അറിഞ്ഞ പോലെ മറ്റാരും
നിന്നെ അറിഞ്ഞിട്ടില്ല
എൻ മനസ്സിൽ വരച്ചപോലെ
ഒരു ചിത്രവും ആരും വരച്ചിട്ടില്ല
എന്റേതെന്നു കരുതും പോലെ
ആരും കണ്ടിട്ടില്ല
അതുകൊണ്ടാകാം
അഴൽ വർണ്ണങ്ങളുടെ
നിറം ഞാൻ അറിയുന്നത്. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... 


Please maintain our hashtag #എഴുത്താണി

#എഴുത്താണി
#നിങ്ങളുടെ_വരികൾക്കായ്
ഞാൻ അറിഞ്ഞ പോലെ മറ്റാരും
നിന്നെ അറിഞ്ഞിട്ടില്ല
എൻ മനസ്സിൽ വരച്ചപോലെ
ഒരു ചിത്രവും ആരും വരച്ചിട്ടില്ല
എന്റേതെന്നു കരുതും പോലെ
ആരും കണ്ടിട്ടില്ല
അതുകൊണ്ടാകാം
അഴൽ വർണ്ണങ്ങളുടെ
നിറം ഞാൻ അറിയുന്നത്. 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി 
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬..... 


Please maintain our hashtag #എഴുത്താണി

#എഴുത്താണി
#നിങ്ങളുടെ_വരികൾക്കായ്
harikumarkp5273

Harikumar KP

New Creator