Nojoto: Largest Storytelling Platform

# ഓം പൂർണ്ണമദ: പൂർണ്ണമിദം പൂർണ്ണാ | Malayalam പ്രച

ഓം പൂർണ്ണമദ: പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണ മേവാവശിഷ്യതേ*!!

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സച്ചിദാനന്ദഘന പരബ്രഹ്മപുരുഷോത്തമൻ എല്ലാ പ്രകാരത്തിലും സർവ്വദാ പരിപൂർണ്ണനാകുന്നു. ഈ ലോകം ആ ബ്രഹ്മത്താൽ പരിപൂർണ്ണമാകുന്നു. പൂർണ്ണതയും അപൂർണ്ണതയും ആ പരബ്രഹ്മത്തിൽ നിന്നും ഉത്ഭവിച്ചതാണ്. പരബ്രഹ്മത്തിന്റെ പൂർണ്ണതകൊണ്ട് ഈ ജഗത്തു പൂർണ്ണമാണ്. പൂർണ്ണമായ പര ബ്രഹ്മത്തിൽനിന്നും പൂർണ്ണതയെ മാറ്റുകയാണെങ്കിൽപ്പോലും പൂർണ്ണത്വം അവശേഷിക്കുന്നു.Om purnamadha: purnamidam purnaat purnamudachyate purnasya purnamadaya purna mevavasishyate*!!

 Om Shantih Shantih Shantihsachidanandaghana Parabrahmapurushotham is all perfect in all aspects.  This world is perfected by that Brahman.  Perfection and imperfection originate from that Supreme Brahman.  This world is complete with the perfection of Parabrahman.  Even if perfection is removed from the perfect Para Brahman, perfection remains.#ഉപനിഷത്ത്🕉️

ഓം പൂർണ്ണമദ: പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണ മേവാവശിഷ്യതേ*!! ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ സച്ചിദാനന്ദഘന പരബ്രഹ്മപുരുഷോത്തമൻ എല്ലാ പ്രകാരത്തിലും സർവ്വദാ പരിപൂർണ്ണനാകുന്നു. ഈ ലോകം ആ ബ്രഹ്മത്താൽ പരിപൂർണ്ണമാകുന്നു. പൂർണ്ണതയും അപൂർണ്ണതയും ആ പരബ്രഹ്മത്തിൽ നിന്നും ഉത്ഭവിച്ചതാണ്. പരബ്രഹ്മത്തിന്റെ പൂർണ്ണതകൊണ്ട് ഈ ജഗത്തു പൂർണ്ണമാണ്. പൂർണ്ണമായ പര ബ്രഹ്മത്തിൽനിന്നും പൂർണ്ണതയെ മാറ്റുകയാണെങ്കിൽപ്പോലും പൂർണ്ണത്വം അവശേഷിക്കുന്നു.Om purnamadha: purnamidam purnaat purnamudachyate purnasya purnamadaya purna mevavasishyate*!! Om Shantih Shantih Shantihsachidanandaghana Parabrahmapurushotham is all perfect in all aspects. This world is perfected by that Brahman. Perfection and imperfection originate from that Supreme Brahman. This world is complete with the perfection of Parabrahman. Even if perfection is removed from the perfect Para Brahman, perfection remains.#ഉപനിഷത്ത്🕉️ #പ്രചോദനം

107 Views