Nojoto: Largest Storytelling Platform

നിങ്ങളുടെ ഉദ്ധരണികൾ എന്ന മാധ്യമത്തിലൂടെ ഞങ്ങളുടെ ക

നിങ്ങളുടെ ഉദ്ധരണികൾ എന്ന മാധ്യമത്തിലൂടെ ഞങ്ങളുടെ കുറേ ആശയങ്ങൾ പങ്കു വെച്ചു. പങ്കു വെച്ചവർ പങ്കിട്ടെടുത്തു കുറേ സൗഹൃദങ്ങൾ. 
നേരിൽ കാണാതെ.. നാടേതന്നറിയാതെ ലിംഗഭേദമില്ലാതെ ജാതി മത വർഗ വ്യത്യാസമില്ലാതെ ഞങ്ങൾ നിങ്ങളിലൂടെ ഉദ്ധരണികളിലൂടെ ഒരു കൂട്ടായ്മ ഉണ്ടാക്കി. തികച്ചും അപ്രതീക്ഷിതമായി ചങ്ക് വിപിൽ എന്നെ നിങ്ങളിലേക്ക് ക്ഷണിച്ചു. ഞാനവരെ പിന്തുടർന്നും അവരെന്നെ പിന്തുടർന്നും എന്റെയീ സൗഹൃദവും സാഹിത്യവും ദിവസേനെ വളരുന്നു. വർക്കിച്ചന്റെ വല്യേട്ടനാവാനും ബഹുമാനം തോന്നുന്ന എഴുത്തുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും വിഭൂതിയും എന്നെ പേരെടുത്ത് നന്ദി  പറഞ്ഞ അഷിബ അമൽ എന്റെയെല്ലാ രചനകൾക്ക് അഭിപ്രായം പറയുന്ന ഷമീം  നാട്ടുകാരിയായ രജിന പ്രവീൺ പിന്നെ ഷംല ഷാൻ.. പേരെടുത്ത് പറയാത്ത എല്ലാവരും.. പിന്നെ എല്ലാത്തിനുമുപരി YourQuote Malayali എന്ന നിങ്ങളോടും എന്റെ നന്ദി  Vipil 
varkichan Jr
©Vibhoothi 
Ashiba Amal
ബാക്കിയുള്ളവർ ക്ഷമിക്കുക 5 പേരെ മാത്രമേ tag ചെയ്യാൻ പറ്റുന്നുള്ളു 
#collab #കത്ത്  #YourQuoteAndMine
Collaborating with YourQuote Malayali