Nojoto: Largest Storytelling Platform

എന്റെയുള്ളം എന്റെ ഹൃദയം നിന്നാൽ അത്രമേൽ നിറഞ്ഞതാണ്

എന്റെയുള്ളം എന്റെ ഹൃദയം നിന്നാൽ
അത്രമേൽ നിറഞ്ഞതാണ്...
എന്റെ ഹൃദയം നിന്നാൽ 
അത്രമേൽ പ്രകാശപൂർണ്ണമാണ്...
എന്റെ ഹൃദയം നിന്നാൽ 
അത്രമേൽ വർണ്ണാലംകൃതമാണ്...
നീ നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയം
ഒരിയ്ക്കൽ ഈ മണ്ണോട് ചേരുമ്പോൾ...
എന്റെയുള്ളം എന്റെ ഹൃദയം നിന്നാൽ
അത്രമേൽ നിറഞ്ഞതാണ്...
എന്റെ ഹൃദയം നിന്നാൽ 
അത്രമേൽ പ്രകാശപൂർണ്ണമാണ്...
എന്റെ ഹൃദയം നിന്നാൽ 
അത്രമേൽ വർണ്ണാലംകൃതമാണ്...
നീ നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയം
ഒരിയ്ക്കൽ ഈ മണ്ണോട് ചേരുമ്പോൾ...
harikumarkp5273

Harikumar KP

New Creator