Nojoto: Largest Storytelling Platform

കടലോരത്തുകൂടി ഒരു സന്ധ്യാസമയത്ത് നിന്റെ കൈ ചേർത്ത്

കടലോരത്തുകൂടി ഒരു സന്ധ്യാസമയത്ത് നിന്റെ കൈ ചേർത്ത് പിടിച്ച് നടക്കണം... എത്ര വെട്ടം പിരിഞ്ഞിട്ടും വീണ്ടും കരയെ തലോടാൻ വെമ്പുന്ന തിരമാലകളെ നോക്കി നിന്നു പ്രണയിക്കണം പ്രണയസ്വപ്നങ്ങൾ... പ്രണയിക്കുന്നവർക്കായ്..
#mywritings#lovedrmz#mydream#formylove#

gayathrig7943

Gayathri .G

New Creator